Question: യുഎസ് എ .യിൽ നടക്കുന്ന ലോകകപ്പ് ട്വൻ്റി20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ ആര്
A. വിരാട് കോഹ്ലി
B. രോഹിത് ശർമ
C. സൂര്യകുമാർ യാദവ്
D. സഞ്ജു സാംസൺ
Similar Questions
സ്വാതന്ത്ര്യാനന്തരം ഇന്ത്യ പങ്കെടുത്ത ആദ്യ ഒളിമ്പിക് മേള ?
A. ലണ്ടൻ ഒളിമ്പിക്സ്
B. പാരീസ് ഒളിമ്പിക്സ്
C. ടോക്കിയോ ഒളിമ്പിക്സ്
D. ലോംഗ് ജമ്പ്
ലോകത്തിലെ ഏറ്റവും സമ്പന്നരായ രാജ്യങ്ങളുടെ 50 മത്കൂട്ടായ്മ കഴിഞ്ഞ ദിവസം ഇറ്റലി യിൽ സമാപിച്ചു.ഫ്രാൻസിസ്മാർപാപ്പ ഈ ഉച്ചകോടിയിലെത്തിയത് ലോകശ്രദ്ധ നേടി ''ഈ കൂട്ടായ്മയുടെ പേരെന്ത്